നെടുമങ്ങാട്: മഞ്ച ശിവത്തില്‍ കെ. അപ്പുപിള്ളയുടെ ഭാര്യ രാധമ്മ (70) നിര്യാതയായി. മക്കള്‍: രാജേഷ്, രാകേഷ് (കെ.എസ്.ഇ.ബി ). മരുമക്കള്‍: വിദ്യ, പ്രിയ. സഞ്ചയനം 31ന് രാവിലെ 8.30ന്.