വെള്ളറട: കിളിയൂര്‍ സുകുമാര സദനത്തില്‍ പരേതനായ സുകുമാരന്റെ ഭാര്യ മേരി (75) നിര്യാതയായി. മക്കള്‍: അശോകന്, വിജിയ, അജിത. മരുമക്കള്‍: മോളി, റോബിന്‍സണ്‍, ശശി. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 10ന്.