വെഞ്ഞാറമൂട്: കാവറ കാഞ്ഞിരംവിളാകത്ത് വീട്ടില്‍ ജി. ശിവാനന്ദന് (83) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കള്‍: രശ്മി, ശരണ്‍, ശരത്. മരുമക്കള്‍: ശശീന്ദ്രന്, സിന്‍സി, നിത്യ. സഞ്ചയനം ബുധനാഴ്ച 8.30ന്.