ശ്രീകാര്യം: ഇടവക്കോട് പെരിണാട്ട് പുത്തൻവീട്ടിൽ രാധമ്മ (82) നിര്യാതയായി. ഭർത്താവ്: ജി. സോമശേഖരൻ നായർ. മക്കൾ: രജിത്ത് കുമാർ, രഞ്ജിത്ത് കുമാർ. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.