മലയിൻകീഴ്: തച്ചോട്ടുകാവ് മഠവിളാകത്ത് വീട്ടിൽ (ടി.ആർ.എ-66) ബി. ബാലകൃഷ്ണൻ നായർ (74-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രസാദ്കുമാർ, പ്രശാന്ത്കുമാർ. മരുമക്കൾ: രമ്യ, അതുല്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.