തിരുവനന്തപുരം: പാളയം നന്ദാവനം ടി.സി 14/ 557 ഷഹ്ന മൻസിലിൽ പാളയം ജമാഅത്ത് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ് അംഗം മീരാ സാഹിബിന്റെ ഭാര്യ ആബിദ (66) നിര്യാതയായി. മക്കൾ: അജി (മ്യൂസിയം), ഷബീർ (കോർപറേഷൻ), ജിജി (വിദേശം). മരുമക്കൾ: ഷയൂജ, ഷബീന, സോഫിയ.