തിരുവനന്തപുരം: പോസ്റ്റൽ അക്കൗണ്ട്സ് സീനിയർ അക്കൗണ്ടന്റായിരുന്ന വഞ്ചിയൂർമൂല വിളാകംകിഴക്കതിൽ ലെയ്ൻ (പബ്ലിക് ഹെൽത്ത് ലാബിന്റെ എതിർവശം) എം.ആർ.എ 61ൽ എൻ. സുകുമാരൻ നായർ (79) നിര്യാതനായി. ഭാര്യ: ടി. അംബികാവതി (റിട്ട. ബി.എസ്.എൻ.എൽ). മകൾ: സംഗീത എസ്. നായർ (അധ്യാപിക, കാർമൽ സ്കൂൾ). മരുമകൻ: ബിനു ചന്ദ്രശേഖർ (മാനേജർ, എസ്.ബി.ഐ). സംസ്കാരം 31ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.