കിളിമാനൂർ: മുളയ്ക്കലത്തുകാവ് തോപ്പിൽ താന്നിവിളവീട്ടിൽ ജെ. നിസാം(41) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: നസ്റിൻ നിസാം, നസ്രിയ നിസാം.