പേരൂര്‍ക്കട: ഹാർവിപുരം കുന്നുംപുറം ലക്ഷ്മി ഭവനില്‍ ജി. ജ്ഞാനശേഖര്‍ (43) നിര്യാതനായി. പരേതരായ ഗുണസിങ് പാല്‍രാജ്-ജി. പ്രേമ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ജഗന്നാഥന്, ബാലാമണി, കാര്‍ത്തിക. സംസ്കാരം വ്യാഴാഴ്ച 11.30ന് തൈക്കാട് ശാന്തികവാടത്തില്‍.