ഉള്ളൂർ: ആക്കുളം റോഡ് കൂരുവിള വീട്ടിൽ ശ്രീമതി (94) നിര്യാതയായി. മക്കൾ: നടരാജൻ, മനോഹരൻ, സരോജം, രമണൻ, ഷീല. സംസ്കാരം വ്യാഴാഴ്ച 11ന് ശാന്തി കവാടത്തിൽ. സഞ്ചയനം അഞ്ചിന് രാവിലെ ഒമ്പതിന്.