തിരുവനന്തപുരം: പൂജപ്പുര കേശവൻനായർ റോഡിൽ ആർ.എസ്.എൽ.ബി.എൻ. 160 ശിവകൃപയിൽ ലളിതാദേവി(88) നിര്യാതയായി. ഭർത്താവ്: പരേതനായ മേജർ എൻ.കെ.നായർ. മക്കൾ: എൽ. മാലതി, എൽ. രമാദേവി, കെ. വേണുഗോപാൽ (ഐ.ഒ.ബി.), സതീഷ്കുമാർ. മരുമക്കൾ: ശക്തിധരൻ നായർ, വി.പി.പ്രേംകുമാർ, ആശ, എസ്.പ്രിയ. സംസ്കാരം വ്യാഴാഴ്ച 10ന് ശാന്തികവാടത്തിൽ.