പ്രാവച്ചമ്പലം: എവർഗ്രീൻ ഹൗസിൽ തങ്കം (80) നിര്യാതനായി. മക്കൾ: ജാഹ്നസ്, മല്ലിക, സുശീല. മരുമക്കൾ: പീറ്റർ, ജയപാൽ, വിൻസന്റ്. സംസ്കാരം വ്യാഴാഴ്ച 10.30ന് തൈക്കാട് പരലോകമാതാ ദേവാലയ സെമിത്തേരിയിൽ.