കല്ലിയൂർ: പെരിങ്ങമ്മല കോയിക്കൽ റോസ്വില്ലയിൽ ജി.റോസമ്മ (74) നിര്യാതയായി. ഭർത്താവ്: എ. കോലപ്പൻ നാടാർ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ). മക്കൾ: ജലജ (എച്ച്.എസ്.എസ്.ടി ഗവ. മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ), അജയലാൽ (ഫാർമസിസ്റ്റ്, മെഡിക്കൽ കോളജ്). മരുമക്കൾ: എം.എൻ. ബെർട്ടിൻ (അസി. പാസ്പോർട്ട് ഓഫിസർ), ഷീന (അധ്യാപിക, എസ്.എഫ്.എസ് സ്കൂൾ വിഴിഞ്ഞം). പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.