പാറശ്ശാല: പളുകല്‍ പൂമംഗലത്ത് വീട്ടില്‍ വി. ശ്രീധരന് നായര്‍ (69) നിര്യാതനായി. ഭാര്യ: സ്വയംപ്രഭ. മക്കള്‍: ശ്രീജിത്ത്, ശ്രീലാല്‍. മരുമക്കള്‍: അര്‍ച്ചന, സുപർണ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.