കവടിയാർ: കടപ്പത്തല നഗർ വീട് നമ്പർ 47/1 ൽ വിഷ്ണുമതിയമ്മ (72) നിര്യാതയായി. ഭർത്താവ്: ചന്ദ്രക്കുറുപ്പ്. മക്കൾ: സീമ, ബാലു (എൻ.എഫ്.ഡി.സി. തിരുവനന്തപുരം), മധുസൂധനൻ, വേണുചന്ദ്രൻ (വഴുതക്കാട് സർവിസ് സഹ. ബാങ്ക്). മരുമക്കൾ: സുനിൽകുമാർ, ജിഷ, രജിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.