കാട്ടാക്കട: കരിങ്ങൽ അമ്മാനൂർവിളാകത്ത് പരേതരായ കാട്ടാക്കട മുരളിയുടെയും ലത കുമാരിയുടെയും മകൾ ഡോ. ദേവി മുരളി (28) നിര്യാതയായി. സഹോദരി: മീരാ മനു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന് പാപ്പനംകോട് വിശ്വംഭരൻ റോഡ് ‘മിനീന്ദു’വിൽ.