കൈവേലി: ചമ്പിലോറേമ്മൽ അനിത (60) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ വട്ടോളി. മക്കൾ: വരുൺ, വർഷ. മരുമകൻ: സുമിത്ത് (ആവോലം). സഹോദരങ്ങൾ: സി.എച്ച് അനന്തൻ, ജാനു, പുഷ്പ, പരേതരായ അശോകൻ, ചന്ദ്രി. സഞ്ചയനം ഞായറാഴ്ച.