ബേപ്പൂർ: പരേതനായ ഇ.പി. മൊയ്തീന്റെ മകളും പി.പി. ഷംസുദീന്റെ (ബേപ്പൂർ ഹാർബർ) ഭാര്യയുമായ ഇ.പി. സുഹ്റ (47) നിര്യാതയായി. മക്കൾ: ഷംസീറ, റാഷിദ, റിൻഷ ഫാത്തിമ. മരുമക്കൾ: ഷബീർ ചാലിൽ, മുഹമ്മദ് ഷാഫി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.