കോഴിക്കോട്: ഒളവണ്ണ നാലുകുടി പറമ്പിൽ കദീജ മഹലിൽ എൻ.പി. ആമിന (83) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി കുഞ്ഞിമുഹമ്മദ്. മക്കൾ: അബ്ദുൽ കാദർ, കദീജ, പരേതയായ നബീസ. മരുമക്കൾ: മുഹമ്മദ് അലി, സൗമ.