കാവുംവട്ടം: മാരാംവീട്ടിൽ ഉമ്മയ്യ (85) നിര്യാതയായി. ഭർത്താവ്: മാരാം വീട്ടിൽ മൊയ്തി. മക്കൾ: ഫാത്തിമ, മുഹമ്മദ്, റുഖിയ്യ, സുബൈദ. മരുമക്കൾ: ആലി, നസീറ, ഇമ്പിച്ചി മൊയ്തി, അസ്ലം.