പാലത്ത്: ഉണിപറമ്പത്ത് താഴം പാർവണത്തിൽ സി. പ്രേമരാജൻ (63-റിട്ട. കെ.എസ്. ആർ.ടി.സി) നിര്യാതനായി. കുമാരസ്വാമി കിഴക്കെത്തൊടിയിൽ പരേതനായ ജനാർദനൻ നായരുടേയും മക്കട ചാലിയാടത്ത് ദേവയാനി അമ്മയുടേയും മകനാണ്. ഭാര്യ: നീന. മക്കൾ: മിഥുൻരാജ്, മഞ്ജു. മരുമകൾ: അനു. സഹോദരങ്ങൾ: പ്രമീള, പരേതനായ പ്രേമാനന്ദൻ. സഞ്ചയനം ഞായറാഴ്ച.