കുറ്റ്യാടി: പരേതനായ ഇയ്യാലിൽ ആന്റണിയുടെ ഭാര്യ ഇടത്തിനകത്ത് മേരി (86) നിര്യാതയായി. മക്കൾ: ഷൈല, സെലിൻ, ജോൺസൺ, ഷിബു. മരുമക്കൾ: ആന്റണി കണ്ണമ്പുഴ ജോസ്ഗിരി കണ്ണൂർ, ജോസ് കല്ലൂർ നീലേശ്വരം, ബീന കിഴക്കേകുടി പെരുവണ്ണാംമൂഴി, പുഷ്പ തട്ടാപറമ്പിൽ ഉദയഗിരി കണ്ണൂർ.