പെരുമണ്ണ: തെക്കേപാടം നെല്ലിയോട്ട് ദേവി (66) നിര്യാതയായി. ഭർത്താവ്: കണ്ടൻ. മക്കൾ: രജനി, കൃഷ്ണൻ, ഷിജു, ഷൈജു (പന്തീരാങ്കാവ് മറീന മോട്ടോഴ്സ്). മരുമക്കൾ: മണി, ശ്രീജിത. സഞ്ചയനം ഞായറാഴ്ച.