തൊട്ടിൽപാലം: ആശ്വസിയിലെ മഞ്ഞക്കുന്നത്ത് ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: രജനി. അമ്മ: കമലാക്ഷി അമ്മ. മക്കൾ: ഹർമ്യ, ഹർഷ. മരുമക്കൾ: ഷൈജു, (പൂക്കോത്ത്) രഞ്ജിത്ത് (പൂതംപാറ). സഹോദരിമാർ: സുമതി, രമണി.