വെള്ളിപറമ്പ്: ഷെൽട്ടർ വസതിയിൽ സി.ടി. രവീന്ദ്രന്റെ മകൻ അരുൺ (47) നിര്യാതനായി. മാതാവ്: സീതാലക്ഷ്മി. ഭാര്യ: നീരജ. മകൻ: ഗൗരവ് എ. നായർ. സഹോദരങ്ങൾ: ഡോ. അമ്പിളി, അനൂപ്. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.