കായക്കൊടി: വാഴയിൽ താമസിക്കും ഇല്ലത്ത് അയിശു (75) നിര്യാതയായി. ഭർത്താവ്: ഇല്ലത്ത് ഇബ്രാഹീം (കുമ്മങ്കോട്). മക്കൾ: മഹ്മൂദ്, സൈനബ, ഷഹീർ. മരുമക്കൾ: വി.പി.സി. അമ്മദ് ഹാജി (കായക്കൊടി), റഫിയ (മയ്യണ്ണൂർ), സലീന (ഓർക്കാട്ടേരി). സഹോദരങ്ങൾ: കുനിപ്പാത്തു, പരേതരായ പോക്കർ, മർയം, കുഞ്ഞാമി.