നാദാപുരം: വരിക്കോളിയിലെ എടക്കണ്ടിയിൽ രാഘവൻ (73) നിര്യാതനായി. സഹോദരങ്ങൾ: ദേവിഅമ്മ, കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. വില്ലേജ് ഓഫിസർ).