ആനയറ: കടുക്കറ തെക്കതിൽ വീട്ടിൽ (എ.ആർ.എ-183) ശരത്കുമാറിന്റെ ഭാര്യ ജി.എസ്. ശ്രീക്കുട്ടി (26) നിര്യാതയായി. പിതാവ്: സദാശിവൻ. മാതാവ്: ഗിരിജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.