നെടുമങ്ങാട്: കരകുളം ചെക്കക്കോണം കുഴിവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുലൈഖാ ബീവി (75) നിര്യാതയായി. മക്കൾ: സോഫിയ, സിദ്ദീഖ്, റാഹില, സെയ്യദ് അലി. മരുമക്കൾ: അബ്ദുൽ കലാം, സക്കീന, താജുദ്ദീൻ, നൂറിനിസ.