പൂജപ്പുര: ചാടിയറ വൈശാഖിൽ (സി.ആർ.എ 168) പരേതനായ തങ്കപ്പന്റെ ഭാര്യ സരസ്വതിയമ്മ (81- റിട്ട. അധ്യാപിക ഗവ. ഹൈസ്കൂൾ, പാപ്പനംകോട്) നിര്യാതയായി. മക്കൾ: എസ്. ശ്രീകല (സെക്രട്ടേറിയറ്റ്), ടി. ശ്രീജിത്ത് (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: കെ.ആർ. വിനോദ് (കെ.എസ്.ഇ.ബി, പൂജപ്പുര), ഐ.കെ. ഇന്ദ്രകല (യു.എസ്.ടി ഗ്ലോബൽ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.