നെയ്യാറ്റിൻകര: കൃഷ്ണപുരം വാർഡിൽ ഗോകുലം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മിപ്പിള്ള നിര്യാതയായി. മക്കൾ: അംബികാഭായ്, ചന്ദ്രികാദേവി, വിശാലാക്ഷി, ഗണേഷ് കുമാർ, മധുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.