പേട്ട: ആനയറ കിഴക്കേ തോപ്പിൽ വീട്ടിൽ പി.ജെ. ഏലിയാമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ദിലീഷ്, ദീപ, ദിവ്യ. മരുമക്കൾ: ഷീജ, രജി, അജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.