കാട്ടാക്കട: ആമച്ചൽ ഇടവിളാകം രോഹിണി ഭവനിൽ ഉദയകുമാർ (50) നിര്യാതനായി. ഭാര്യ: ശ്രീലത. സഞ്ചയനം ഞായറാഴ്ച 8.30ന്.