കല്ലമ്പലം: പുല്ലൂർമുക്ക് മുള്ളുവിള വീട്ടിൽ സത്യദാസന്റെയും പരേതയായ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ എസ്. സജീവ് (55) നിര്യാതനായി. ഭാര്യ: ജൂലി. മകൻ: സച്ചിദാനന്ദൻ.