കല്ലമ്പലം: പകൽക്കുറി പൈവേലി സന്തോഷ് ഭവനിൽ തുളസീധരൻ പിള്ള (75 - റിട്ട.വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, സന്ധ്യ. മരുമക്കൾ: ഷീജ, സുബി, ശശിധരനുണ്ണിത്താൻ.