പാലോട്: പെരിങ്ങമ്മല കൊച്ചുവിള സെന്റ് മേരീസ് വഴുതനപ്പളളിയിൽ പരേതനായ വക്കച്ചന്റെ ഭാര്യ ബീയാട്രീസ് (കുഞ്ഞമ്മ-87) നിര്യാതയായി. മക്കൾ: റോണിച്ചൻ, സാബു വർഗീസ്, റാണി. മരുമക്കൾ: ബീന, സിജി, ജറോം. മരണാനന്തരചടങ്ങുകൾ സെന്റ് മേരീസ് പള്ളിയിൽ തിങ്കളാഴ്ച രാവിലെ 11ന്.