തിരുമല: പെരുകാവ് പാവച്ചൽകുഴി റോഡ് ശ്രീഗോകുലത്തിൽ പരേതനായ ശ്രീ ദേവപാലൻ നായരുടെ ഭാര്യ ആർ. പ്രസന്നകുമാരി (82) നിര്യാതയായി. മക്കൾ: മഞ്ജു. ഡി. നായർ, പരേതനായ മനോജ്. ഡി. നായർ. മരുമക്കൾ: സിന്ധു.എസ്, എ. ശശിധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.