ചിറയിൻകീഴ്: പെരുങ്ങുഴി പ്ലാങ്കാല പുത്തൻ ബംഗ്ലാവിൽ എച്ച്.അബ്ദുൽ റഫീക്ക് (76) നിര്യാതനായി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: നിഹാസ്, സമീർ. മരുമക്കൾ: ഷംന, നസിയ.