കുലശേഖരം: വിലവൂർക്കോണം ഉത്രാടത്തിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ ആർ. ഭഗവതിഅമ്മ (83) നിര്യാതയായി. മക്കൾ: ജെ.എസ്. കുമാർ (ബാബു), ശശികല, ഗോപകുമാർ, ലതാകുമാരി, പരേതനായ അജിത്കുമാർ. മരുമക്കൾ: അജിതകുമാരി, അയ്യപ്പൻകുട്ടി, ശ്രീലേഖ, ജയകുമാർ, വിജയശ്രീ. സഞ്ചയനം 11 ന് രാവിലെ ഒമ്പതിന്.