പട്ടം: പൊട്ടകുഴി വിജയിൽ (ടി.സി 2/1201 (1)) എസ്. ശശിധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ജി. നളിനി. മകൾ: രമ്യ(സെക്രട്ടറിയറ്റ്). മരുമകൻ: ജെ. അനൂപ് (ഐ.ബി.എസ്, ടെക്നോ പാർക്ക്). സഞ്ചയനം ബുധനാഴ്ച 8.30 ന് വീട്ടുവളപ്പിൽ.