വെഞ്ഞാറമൂട്: മൈലക്കുഴി ഉഷസ് ഭവനില്‍ രവീന്ദ്രന് പിള്ളയുടെ ഭാര്യ ഉഷാ കുമാരി (51) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച.