കേശവദാസപുരം: എൻ.എസ്.പി. നഗർ 168, വിദ്യഭവനിൽ മരിയ വ്യാകുലം (വിജയമ്മ -67) നിര്യാതയായി. ഭർത്താവ്: ജി. ജയിംസ്. മക്കൾ: വിനോദിനി (അധ്യാപിക, സെന്റ് തോമസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ), വിദ്യ (അധ്യാപിക, സർവോദയ വിദ്യാലയ, നാലാഞ്ചിറ). മരുമക്കൾ: സെൽവരാജ്, കെ. ലാലു.