ആര്യനാട്: ഊരാളിക്കോണം വിജീഷ് നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജാനമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, വിശ്വംഭരൻ, വിജയൻ, പുഷ്കരൻ, ലതിക. മരുമക്കൾ: സുലോചന, സുധ, ഗിരിജ, ജ്യോതിഷ് കുമാർ, സുലഭ.