കിളിമാനൂർ: വാലഞ്ചേരി വാഴവറ വീട്ടിൽ പരേതനായ സദാനന്ദ ദാസൻ നായരുടെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ സുമതി പിള്ള (87) നിര്യാതയായി. മക്കൾ: അരുണ, രേണുക, മല്ലിക, രവിശങ്കർ, ഹേമകുമാർ, മനോജ്. മരുമക്കൾ: സോമശേഖരൻ നായർ, മധുസൂദനൻ നായർ, പ്രേമദാസൻ പിള്ള, കവിത (അധ്യാപിക), സിജി ശിവൻ (അധ്യാപിക), സജിത.