കാട്ടാക്കട: കുറ്റിച്ചല്‍ കോട്ടൂര്‍ വാഴപ്പള്ളി വീട്ടില്‍ പരേതനായ അർജുനപണിക്കരുടെ ഭാര്യ ദേവകി(85) നിര്യാതയായി. മക്കള്‍: സത്യഭാമ, വിക്രമന്, ശ്രീകല, ശൈലേന്ദ്രകുമാര്‍, വിനുകുമാര്‍. മരുമക്കള്‍: ഉഷകുമാരി, രശ്മീന്ദ്ര, സിന്ധു, പരേതരായ വിജയകുമാര്‍, മുരളീധരന്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.