കാട്ടാക്കട: കുറ്റിച്ചൽ കാവുവിള എ.വി ഹൗസിൽ പരേതനായ അശോകൻ വൈദ്യരുടെ ഭാര്യ ജി.വസന്ത (65) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ശിവപ്രഭ. മരുമകൻ: സതീശൻ.