പെരുമാട്ടി: അത്തിമണി പള്ളിച്ചാര്ത്ത് കൊളുമ്പ് പരേതനായ ചാമുണ്ണിയുടെ മകന് കൃഷ്ണന് (75) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: റീന, ബീന, സുജന, സുജിത്ത് എന്ന മണികണ്ഠന്. മരുമക്കള്‍: ശിവന്, ശെല്‍വരാജ്, സുധീഷ്.