ചേളന്നൂർ: മുതുവാട്ടുതാഴം കിഴക്കേക്കര ദേവകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: രാജൻ, പ്രസന്ന, ബാബു, ഗീത, റീന. മരുമക്കൾ: പ്രേമൻ, രാജൻ, ദേവദാസ്, ശ്യാമള, ഉഷ. സഞ്ചയനം തിങ്കളാഴ്ച.