എകരൂൽ: കരിയാത്തൻകാവ് ഊഴക്കൽ പത്മാവതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: രത്നകുമാരി, പ്രദീപ് കുമാർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: പി.ടി. ശിവാനന്ദൻ (വിമുക്തഭടൻ), ജയശ്രീ. സഹോദരങ്ങൾ: ജാനകി അമ്മ, ദാക്ഷായണി അമ്മ, കമലാക്ഷി അമ്മ, വിനോദിനി അമ്മ, പരേതരായ രാഘവക്കുറുപ്പ്, ഭാസ്കരക്കുറുപ്പ്, ബാലചന്ദ്രക്കുറുപ്പ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.