വടകര: ചോറോട് പഴങ്കാവ് ചീരോക്കര സുനീഷ് (47) നിര്യാതനായി. പിതാവ്: നാണു. മാതാവ്: സൗമിനി. ഭാര്യ: നിമിഷ. മകൾ: അൽക്ക. സഹോദരങ്ങൾ: സുജീഷ്, സനൂപ്.